South Africa Collapsed In The 1st Innings Of The Third Test Vs India | Oneindia Malayalam

2019-10-21 43

India vs South Africa 3rd Test, Day 3 Highlights
രണ്ടാം ദിനത്തില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കുകയാണ്. 497 റണ്‍സിന് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ മൂന്നാം ദിനം തുടക്കത്തില്‍ തന്നെ നായകന്‍ ഫഫ് ഡുപ്ലെസിയെ പുറത്താക്കിക്കഴിഞ്ഞു.